Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് സെ​ന്റ്...

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ഇ​ട​വ​ക; ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഒ​ക്‌​ടോ​ബ​ർ 27ന്

text_fields
bookmark_border
കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ഇ​ട​വ​ക; ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഒ​ക്‌​ടോ​ബ​ർ 27ന്
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച റാ​ഫി​ൾ

കൂ​പ്പ​ണി​ന്റെ പ്ര​കാ​ശ​നം റ​വ. ജേ​ക്ക​ബ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

​കു​വൈ​ത്ത് സി​റ്റി:കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച റാ​ഫി​ൾ കൂ​പ്പ​ണി​ന്റെ പ്ര​കാ​ശ​ന​വും ആ​ദ്യ വി​ൽ​പ​ന​യും അ​ബ്ബാ​സി​യ ആ​രാ​ധ​നാ​ല​യ​ത്തി​ൽ ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി റ​വ. ജേ​ക്ക​ബ് വ​ർ​ഗീ​സ് പീ​റ്റേ​ഴ്സ് ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ പു​ന്നൂ​സ് അ​ഞ്ചേ​രി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഒ​ക്‌​ടോ​ബ​ർ 27ന് ​അ​ബ്ബാ​സി​യ​യി​ലെ ഓ​ക്സ്ഫോ​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി 15 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalPakistaniharvestschool
News Summary - Harvest-Festival-October-27
Next Story