Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാ​ർ​വെ​സ്റ്റ്...

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
harvest festival
cancel
camera_alt

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ൺ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്റെ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം റാ​ന്നി എം.​എ​ൽ.​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സി​ജി​ൽ ജോ​സ്, ഫാ. ​തോ​മ​സ് ജേ​ക്ക​ബ്, ഫാ. ​സ്റ്റീ​ഫ​ൻ നെ​ടു​വ​ക്കാ​ട്ട്, സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ്, ട്ര​സ്റ്റി ചെ​സ്സി ചെ​റി​യാ​ൻ, ടോ​മി തോ​മ​സ്, മാ​ത്യു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‘ആ​ര​വം-2023’ എ​ന്ന​പേ​രി​ൽ ന​വം​ബ​ർ 24ന് ​ക​ബ​ദ് റി​സോ​ർ​ട്ടി​ലാ​ണ് ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait news
News Summary - Harvest Festival Coupon Publication
Next Story