Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ പാ​ല​ത്തി​ൽ...

ജാ​ബി​ർ പാ​ല​ത്തി​ൽ ഹാ​ർ​​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്ക്​ റാ​ലി

text_fields
bookmark_border
ജാ​ബി​ർ പാ​ല​ത്തി​ൽ ഹാ​ർ​​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്ക്​ റാ​ലി
cancel
camera_alt

ജാ​ബി​ർ പാ​ല​ത്തി​ൽ ന​ട​ന്ന ഹാ​ർ​​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്ക്​ റാ​ലി

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ ഹാ​ർ​​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്ക്​ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ ഹാ​ർ​​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്ക്​ ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​സി​ഡ​ൻ​റ്​ ജ​മീ​ൽ അ​ൽ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി യു​വാ​ക്ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

130 ബൈ​ക്കു​ക​ൾ ജാ​ബി​ർ പാ​ല​ത്തി​ലൂ​ടെ കു​തി​ച്ചു​വ​രു​ന്ന​ത്​ മി​ക​ച്ച കാ​ഴ്​​ചാ​നു​ഭ​വം സ​മ്മാ​നി​ച്ചു. കു​വൈ​ത്തി​ലെ ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ വ​നി​ത ടീം ​ലീ​ഡ​ർ ഇ​മാ​ൻ അ​ൽ ഗ​ർ​ബ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 സ്​​ത്രീ​ക​ളും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike Rally
News Summary - Harley-Davidson Bike Rally at Jabir Bridge
Next Story