Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹരിപ്പാടൻസ് ഓണം ഫ്ലയർ...

ഹരിപ്പാടൻസ് ഓണം ഫ്ലയർ പ്രകാശനം

text_fields
bookmark_border
ഹരിപ്പാടൻസ് ഓണം ഫ്ലയർ പ്രകാശനം
cancel
camera_alt

ഹ​രി​പ്പാ​ട​ൻ​സ് ഓ​ണം ഫ്ല​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ്‌ അ​ജി​കു​ട്ട​പ്പ​ൻ ക​ൺ​വീ​ന​ർ അ​നി​ൽ എ​ബ്ര​ഹാ​മി​നു ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കുവൈത്ത് സിറ്റി: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈത്ത് (എച്ച്.പി.എ.കെ) 'ഹരിപ്പാടൻസ് ഓണം-2022' ഫ്ലയർ പ്രകാശനം പ്രസിഡന്റ്‌ അജികുട്ടപ്പൻ കൺവീനർ അനിൽ എബ്രഹാമിനു നൽകി നിർവഹിച്ചു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒക്ടോബർ 28ന് രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ അത്തപ്പൂക്കളം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിര, നാടൻപാട്ട്, വഞ്ചിപ്പാട്ട്, ഡാൻസ്, ഗാനമേള, ഫ്യൂഷൻ, ഓണസദ്യ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ, ട്രഷറർ ബിനു യോഹന്നാൻ, സെക്രട്ടറി ജയകൃഷ്ണൻ കെ. വാരിയർ, വൈസ് പ്രസിഡന്റ്‌ കലേഷ് ബി. പിള്ള എന്നിവർ സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam flyerHaripadans
News Summary - Haripadans Onam flyer release
Next Story