Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​രി​ക്ക​ൻ​സ്...

ഹ​രി​ക്ക​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ- 3; ടീം ​ഗാ​റ്റ്‌, ടീം ​കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ഹ​രി​ക്ക​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ- 3; ടീം ​ഗാ​റ്റ്‌, ടീം ​കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സ് ജേ​താ​ക്ക​ൾ
cancel
camera_alt

ഹ​രി​ക്ക​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ- 3 ജേ​താ​ക്ക​ളാ​യ ടീം ​ഗാ​റ്റ്‌

കു​വൈ​ത്ത് സി​റ്റി: ഹ​രി​ക്ക​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ- 3ൽ ​സ​മാ​പ​നം. ടീം ​ഗാ​റ്റ്‌, ടീം ​കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. കു​വൈ​ത്തി​ലെ പ്ര​മു​ഖ 14 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ച്ചു. ഗോ​ൾ​ഡ് സോ​ൺ, സി​ൽ​വ​ർ സോ​ൺ എ​ന്നി​ങ്ങ​നെ സോ​ണു​ക​ൾ ആ​യി വേ​ർ​ത്തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം. ഗോ​ൾ​ഡ് സോ​ൺ വി​ഭാ​ഗ​ത്തി​ൽ ടീം ​ഗാ​റ്റ്‌ ഉം ​സി​ൽ​വ​ർ സോ​ൺ വി​ഭാ​ഗ​ത്തി​ൽ ടീം ​കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സും ജേ​താ​ക്ക​ളാ​യി.

ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി കൂ​ത്‌ ഫു​ഡി​ന്റെ ഗ​യ​സ്‌ തെ​രെ​ഞ്ഞെ​ടു​ത്തു . മി​ക​ച്ച ബൗ​ള​ർ ആ​യി ഗ​റ്റ്‌ ന്റെ ​നി​തി​ൻ സാ​മു​വ​ൽ, ഓ​ൾ റൗ​ണ്ട​ർ ആ​യി കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സി​ന്റെ അ​രു​ൺ​രാ​ജ്, മി​ക​ച്ച താ​ര​മാ​യി ടീം ​കു​ത് ഫു​ഡ് ന്റെ ​ഗ​യാ​സി​നെ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .

വി​ജ​യി​ക്കു​ള്ള ട്രോ​ഫി മോ​ടി​യി​ൽ വി​ജ​യ​ൻ ,ലി​യാ​കാ​ത്ത​ലി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഹ​രി​ക്ക​ൻ​സ് സീ​നി​യ​ർ പ്ല​യ​ർ ര​തീ​ഷ് സ്വാ​ഗ​ത​വും മാ​നേ​ജ​ർ അ​രു​ൺ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ശ്രീ​ജി​ത്ത്, അ​രു​ൺ​രാ​ജ് , ജോ​യ​ൽ ജോ​സ്, യ​ദു അ​രു​ൺ​കു​മാ​ർ, തോ​മ​സ്, സു​നി​ൽ കു​മാ​ർ,മു​നീ​ർ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSports News
News Summary - harikkans premiere league
Next Story