Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാൻഡ്ബാൾ: കുവൈത്തിന് രണ്ടാം ജയം
text_fieldsbookmark_border
ചൈനയെ തോൽപ്പിച്ച കുവൈത്ത് ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: സ്ലോവേനിയയിൽ നടക്കുന്ന ജൂനിയർ ഹാൻഡ്ബാൾ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ രണ്ടാം റൗണ്ടിലേക്ക് കുവൈത്ത് ടീം യോഗ്യത നേടി. അമ്മാനിൽ നടന്ന ആദ്യ റൗണ്ട് പേരാട്ടത്തിൽ ചൈനയെ തോൽപ്പിച്ചാണ് കുവൈത്തിന്റെ കുതിപ്പ്. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം കുവൈത്ത് ടീം താരം അബ്ദുൽ ലത്തീഫ് സൽമീൻ നേടി.
2025-ൽ സ്ലോവേനിയയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കാനും കുവൈത്തിന്റെ പേര് ഉയർത്താൻ കഴിയുമെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ഹുസൈൻ ഹബീബ് പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

