Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാൻഡ്​ബാൾ ​ലീഗ്​: കുവൈത്ത്​ ക്ലബ്​ മുന്നിൽ

text_fields
bookmark_border
ഹാൻഡ്​ബാൾ ​ലീഗ്​: കുവൈത്ത്​ ക്ലബ്​ മുന്നിൽ
cancel
camera_alt

സഅദ്​ അൽ അബ്​ദുല്ല അക്കാദമിയിൽ​ നടക്കുന്ന ഹാൻഡ്​ ബാൾ പ്രീമിയർ ലീഗിൽനിന്ന്

കുവൈത്ത്​ സിറ്റി: ഒമ്പതാമത്​ ഹാൻഡ്​ ബാൾ പ്രീമിയർ ലീഗിൽ കുവൈത്ത്​ ക്ലബ്​ 18 പോയൻറുമായി മുന്നിൽ. 16 പോയൻറുമായി സാൽമിയ രണ്ടാമതും 12 പോയൻറുമായി ഖാദിസിയയുമാണ്​ പിന്നിലുള്ളത്​. ഏഴുപോയൻറുമായി അൽ അറബിയും അഞ്ചുപോയൻറുമായി ബുർഗാൻ, ഒരു പോയൻറുമായി കസ്​മ എന്നിവയാണ്​ ലീഗിൽ മത്സരിക്കുന്നത്​.

ലീഗ്​ കിരീടം ലക്ഷ്യമിടുന്ന കുവൈത്ത്​ ക്ലബ്​ പിടിച്ചുകയറാൻ ശ്രമിക്കുന്ന ഖാദിസിയയെ അടുത്ത മത്സരത്തിൽ നേരിടും.കസ്​മ അൽ അറബിയുമായും സാൽമിയ ബുർഗാനുമായും ഏറ്റുമുട്ടും. ​സബാഹ്​ അൽ സാലിമിലെ സഅദ്​ അൽ അബ്​ദുല്ല അക്കാദമിയിലാണ്​ മത്സരം നടക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story