Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​നി​സി​പ്പാ​ലി​റ്റി...

മു​നി​സി​പ്പാ​ലി​റ്റി പ്ര​വ​ർ​ത്ത​നം പ​കു​തി ജീ​വ​ന​ക്കാ​രു​മാ​യി

text_fields
bookmark_border
മു​നി​സി​പ്പാ​ലി​റ്റി പ്ര​വ​ർ​ത്ത​നം പ​കു​തി ജീ​വ​ന​ക്കാ​രു​മാ​യി
cancel
camera_alt

അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​വ​ർ​ത്ത​നം പ​കു​തി ജീ​വ​ന​ക്കാ​രു​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി ​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ യൂ​നി​റ്റു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.എ​ല്ലാ സ​മ​യ​ത്തും​ ഒ​രു കെ​ട്ടി​ട​ത്തി​ൽ ആ​കെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​കു​തി പേ​രേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ്​ നി​ർ​ദേ​ശം. ​ഇ​ത​നു​സ​രി​ച്ച്​ റൊ​േ​ട്ട​ഷ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കും. ജോ​ലി​സ​മ​യ​ത്ത്​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രോ​ട്​ ആ​​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityhalf staff
Next Story