Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ലാ​ൽ അ​ല്ലാ​ത്ത...

ഹ​ലാ​ൽ അ​ല്ലാ​ത്ത ചേ​രു​വ​ക​ൾ; വി​വി​ധ ചോ​ക്ല​റ്റ് ബാ​റു​ക​ൾ നി​രോ​ധി​ച്ചേ​ക്കും

text_fields
bookmark_border
ഹ​ലാ​ൽ അ​ല്ലാ​ത്ത ചേ​രു​വ​ക​ൾ;  വി​വി​ധ ചോ​ക്ല​റ്റ് ബാ​റു​ക​ൾ നി​രോ​ധി​ച്ചേ​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: സ്‌​നി​ക്കേ​ഴ്‌​സ്, മാ​ര്‍സ്, ബോ​ണ്ടി, മി​ല്‍കീ​വേ തു​ട​ങ്ങി​യ ചോ​ക്ല​റ്റ് ബാ​റു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ഭ​ക്ഷ്യ​വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ആ​ദി​ല്‍ അ​ൽ സു​വൈ​ത് തി​ര​ഞ്ഞെ​ടു​ത്ത​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ടു ചെ​യ്തു. ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ ഹ​ലാ​ല​ല്ലാ​ത്ത ചേ​രു​വ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ക്ഷ്യ വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.

മാ​ത്ര​മ​ല്ല, ക​സാ​ഖ്​​സ്​​താ​നി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ​ത്ത​രം മാം​സ​ങ്ങ​ളും നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ക​സാ​ഖ്​​സ്​​താ​നി​ല്‍ ഈ ​അ​ടു​ത്താ​യി പ​ട​ര്‍ന്ന ആ​ന്ത്രാ​ക്‌​സ് അ​ണു​ബാ​ധ​യെ തു​ട​ര്‍ന്നാ​ണ് പു​തി​യ തീ​രു​മാ​നം. അ​തേ​സ​മ​യം, കി​ര്‍ഗി​സ്​​താ​നി​ല്‍ നി​ന്ന് ആ​ട്, പ​ശു, ഇ​റ​ച്ചി എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കാ​ന്‍ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. റ​ഷ്യ​യി​ലെ റോ​സ്‌​തോ​വ് ഒ​ബ്‌​ലാ​സ്​​റ്റി​ല്‍ പ​ട​ര്‍ന്നു​പി​ടി​ച്ച പ​ക്ഷി​പ്പ​നി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍ന്ന്​ ആ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പ​ക്ഷി​ക​ളെ രാ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ലു​ള്ള വി​ല​ക്കു നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshalal
News Summary - halal-kuwait-gulf news
Next Story