Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷി​ഫ അ​ൽ ജ​സീ​റ...

ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഹ​ലാ ഫെ​ബ്രു​വ​രി സ്പെ​ഷ​ൽ​സ്

text_fields
bookmark_border
ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഹ​ലാ ഫെ​ബ്രു​വ​രി സ്പെ​ഷ​ൽ​സ്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളി​ൽ മു​ൻ​നി​ര​യി​ലു​ള്ള ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്, ഹ​ലാ ഫെ​ബ്രു​വ​രി 2023 പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഷി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ​ല​ഭി​ക്കും.

ഷി​ഫ ഡ​യ​ബ​റ്റി​ക് കെ​യ​ർ അ​ഞ്ചു ദി​നാ​റി​ന് ല​ഭ്യ​മാ​ണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, സി.​ബി.​സി, കൊ​ള​സ്ട്രോ​ൾ, എ.​എ​ൽ.​ടി (ലി​വ​ർ സ്ക്രീ​നി​ങ്), എ​ച്ച്ബി​എ1​സി, മൈ​ക്രോ ആ​ൽ​ബു​മി​ൻ ടെ​സ്റ്റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി, ​ആ​ൽ​ക്ക​ലൈ​ൻ ഫോ​സ്ഫേ​റ്റു​ക​ൾ, യൂ​റി​ക് ആ​സി​ഡ്, ആ​ർ.​എ ഫാ​ക്ട​ർ ടെ​സ്റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഷി​ഫ ഓ​ർ​ത്തോ കെ​യ​റി​ന് എ​ട്ട് ദി​നാ​ർ മാ​ത്ര​മേ ഉ​ള്ളൂ. 20ദി​നാ​റി​നു​ള്ള ഹെ​യ​ർ കെ​യ​ർ പാ​ക്കേ​ജി​ൽ സി.​ബി.​സി, ഫെ​റി​റ്റി​ൻ, ടി.​എ​സ്.​എ​ച്ച്, വി​റ്റ​മി​ൻ ഡി, ​വി​റ്റ​മി​ൻ ബി12, ​സി​ങ്ക്, മ​ഗ്നീ​ഷ്യം പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ബ്ല​ഡ് ഷു​ഗ​ർ, സി.​ബി.​സി, കൊ​ള​സ്ട്രോ​ൾ, എ.​എ​ൽ.​ടി, ക്രി​യാ​റ്റി​നി​ൻ (കി​ഡ്നി സ്ക്രീ​നി​ങ്) ടെ​സ്റ്റു​ക​ൾ, ബ്ല​ഡ് ഷു​ഗ​ർ, എ​സ്.​ജി.​പി.​ടി (ലി​വ​ർ സ്ക്രീ​നി​ങ്), ടി.​എ​സ്.​എ​ച്ച് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​വ​ശ്യ പ​രി​ച​ര​ണ പാ​ക്കേ​ജ് ഉ​ൾ​പ്പെ​ടെ ര​ണ്ടു ദി​നാ​റി​നു​ള്ള അ​ടി​സ്ഥാ​ന പ​രി​ച​ര​ണ പാ​ക്കേ​ജും ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​ണ്.

ക്രി​യാ​റ്റി​നി​ൻ (കി​ഡ്നി സ്ക്രീ​നി​ങ്), ലി​പി​ഡ് പ്ര​ഫൈ​ൽ, യൂ​റി​ക് ആ​സി​ഡ് എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ ഏ​ഴു ദി​നാ​ർ മാ​ത്ര​മേ ഇ​ടാ​ക്കൂ. ഈ ​മാ​സം 20 മു​ത​ൽ 28 വ​രെ​യാ​ണ് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ.

പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ഷി​ഫ അ​ൽ ജ​സീ​റ​യു​ടെ നി​ല​വി​ലു​ള്ള പാ​ക്കേ​ജു​ക​ളും തു​ട​രു​ന്നു​ണ്ട്. 48 ദി​നാ​ർ മാ​ത്ര​മു​ള്ള ഷി​ഫ ഓ​ൾ ബോ​ഡി കെ​യ​ർ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. ചെ​സ്റ്റ് എ​ക്സ് റേ, ​അ​ൾ​ട്രാ​സൗ​ണ്ട് സ്ക്രീ​നി​ഗ് അ​ട​ക്കം 14 ടെ​സ്റ്റു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബ്ല​ഡ് ഷു​ഗ​ർ, സി.​ബി.​സി, കൊ​ള​സ്ട്രോ​ൾ, എ.​എ​ൽ.​ടി, ക്രി​യാ​റ്റി​നി​ൻ, യൂ​റി​ൻ അ​നാ​ലി​സി​സ്, യൂ​റി​ക് ആ​സി​ഡ്, ഇ.​സി.​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഷി​ഫ മി​നി ഓ​ൾ ബോ​ഡി കെ​യ​റും നി​ല​വി​ലു​ണ്ട്. 12ദി​നാ​ർ മാ​ത്ര​മേ ഇ​തി​ന് ചെ​ല​വ് വ​രൂ. ജി.​സി.​സി​യി​ലു​ട​നീ​ളം 30 ല​ധി​കം ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ള്ള ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് കു​വൈ​ത്തി​ൽ 14 വ​ർ​ഷ​ത്തെ സേ​വ​ന അ​നു​ഭ​വ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Al Jazeera Medical Center
News Summary - Hala February Specials at Shifa Al Jazeera Medical Center
Next Story