Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹജ്ജ് പഠന ക്ലാസും,...

ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പും നാളെ

text_fields
bookmark_border
ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പും നാളെ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും, നാട്ടിൽ നിന്നും ഇത്തവണത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് ഉംറ വിംഗിന്റെ കീഴിൽ ഹജ്ജ് പഠന ക്ലാസ്സും, യാത്രയയപ്പും സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ആറിന് ദജീജിലുള്ള മെട്രോ മെഡിക്കൽ ഹാളിൽ നടക്കുന്ന പഠന ക്ലാസിന് സാൽമിയ മസ്ജിദ് നിംഷ് ഇമാമും ഖത്തീബ് പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് നേതൃത്വം നൽകും. സെൻററിന്റെ പ്രബോധകരായിട്ടുള്ള അബ്ദുസ്സലാം സ്വലാഹി, മുസ്തഫ സഖാഫി, അബ്ദുറഹിമാൻ തങ്ങൾ എന്നിവരും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംശയ നിവാരണത്തിനു ള്ള അവസരവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് -41016681,99486709,97831305.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellKuwaitHajj study class
News Summary - Hajj study class and farewell tomorrow
Next Story