Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹബീബി കുവൈത്ത് പ്രവാസി...

ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ മൂന്നാം വാർഷികം

text_fields
bookmark_border
ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ മൂന്നാം വാർഷികം
cancel
camera_alt

ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ വാർഷിക ഭാഗമായി കേക്കുമുറിക്കുന്നു

കുവൈത്ത് സിറ്റി: ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ്റെ മൂന്നാം വാർഷികം ‘സൗഹൃദകൂട്ട് -2k26’ എന്നപേരിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയിൽ നടന്നു. കുവൈത്തിലെ സാമൂഹൃ സാംസ്‌കാരികരംഗത്തെ പ്രമുഖരും സംഘടന ഭാരവാഹികളും അഡ്മിൻമാരും മുഖ്യാഥിതി ഫാത്തിമയും ചേർന്ന് മൂന്നാം വാർഷിക കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സoഘടനയുടെ പുതിയലോഗയും ചടങ്ങിൽ പ്രകാശനം ചെയ്തു.

അംഗങ്ങളുടെ വിവിധതരം കലാപരിപാടികളും ഗാനമേളയും അരങ്ങേറി. വരും വർഷങ്ങളിൽ കൂടുതൽ അംഗങ്ങൾക്ക് സഹായങ്ങളും പ്രവാസികളുടെ വിഷയത്തിൽ ഇടപ്പെട്ടു പ്രവർത്തുക്കുമെന്നും ഹബിബി കുവൈത്ത് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Habibi Kuwaiti Expatriate Association Third Anniversary
Next Story