കൂപ്പൺ ഡേ വെള്ളിയാഴ്ച; ടിക്കറ്റ് നിങ്ങൾക്കരികെ
text_fieldsകുവൈത്ത് സിറ്റി: മധുരമെൻ മലയാളം മെഗാ ഇവൻറിെൻറ സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാൻ സുവർണാവസരം. ഏപ്രിൽ 14 വെള്ളിയാഴ്ച കൂപ്പൺ ഡേ ആയി ആചരിക്കുകയാണ്. ഇൗ ദിവസം താഴെപറയുന്ന കേന്ദ്രങ്ങളിൽ ഗൾഫ് മാധ്യമം മെഗാ ഇവൻറ് വളൻറിയർമാർ ടിക്കറ്റ് വിതരണത്തിന് സജ്ജമായി ഉണ്ടാവും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ മാത്രമാണ് ഇങ്ങനെ ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഇൗ സമയത്ത് എത്തുന്ന ആർക്കും ടിക്കറ്റുമായി മടങ്ങാം. അതുകഴിഞ്ഞാലോ തുടർന്നുള്ള ദിവസങ്ങളിലോ ബഹുജനങ്ങൾക്കായി ഇത്തരത്തിൽ ടിക്കറ്റ് വിതരണം ഉണ്ടാവില്ല. സൗജന്യമാണെങ്കിലും വളരെ നിയന്ത്രിച്ച് മാത്രം ടിക്കറ്റ് വിതരണം ചെയ്യുന്നതിനാൽ കൂപ്പൺ ഡേ പരമാവധി ഉപയോഗപ്പെടുത്തണം.
ഫർവാനിയ ഇന്ത്യൻ സൂപ്പർമാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർ ഖൈത്താൻ, ഫർവാനിയ െഎഡിയൽ ഒാഡിറ്റോറിയം, ഫർവാനിയ അർബീദ് ബിൽഡിങ്ങിനടുത്ത് (opp No. 43), ഫർവാനിയ ദാറുൽ ഖുർആനിനടുത്ത കേരള ബക്കാലക്ക് സമീപം, ഫർവാനിയ മാംഗോ ഹൈപറിന് സമീപം, ഫർവാനിയ നെസ്റ്റോ ഹൈപ്പറിന് സമീപം, ഫർവാനിയ വൗ റസ്റ്റാറൻറിന് സമീപം, ഫർവാനിയ ശിഫ അൽ ജസീറ, അബ്ബാസിയ പ്രവാസി ഒാഡിറ്റോറിയം, ഹസാവി ഹദാ സെൻറർ, അബ്ബാസിയ ഫാമിലി സൂപ്പർമാർക്കറ്റ് ബിൽഡിങ്, അബ്ബാസിയ ഹൈലാൻഡ് സൂപ്പർ മാർക്കറ്റ്, അബ്ബാസിയ ബിൽക്കീസ് മസ്ജിദിനടുത്ത ബ്രദേഴ്സ് ബക്കാല, അബ്ബാസിയ അപ്സര ബസാർ, അബ്ബാസിയ ടെലികമ്യൂണിക്കേഷന് പിന്നിലുള്ള ബെൻഹ ഇലക്ട്രോണിക്സ്, അബ്ബാസിയ ഹോളി സ്റ്റാറിന് പുറത്ത്, അബ്ബാസിയ സൈഫ് ഹൗസ് ഹോൾഡ്, സാൽമിയ ഹോളി സ്വീറ്റ്സ്, സാൽമിയ ഉടുപ്പി റസ്റ്റാറൻറിന് മുന്നിൽ, സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിന് സമീപത്തെ ദാന സ്റ്റുഡിയോ, ഹൈലൈൻറ് റെസ്റ്റോറൻറ്, അൽ ഉമൈർ റെസ്റ്റേറൻറ്, ലുലു ദജീജ്, ലുലു അൽ റായി, സാൽമിയ ലുലു ഹൈപർ, ഫഹാഹീൽ ഏഷ്യ സൂപ്പർ മാർക്കറ്റിന് സമീപത്തെ യൂനിറ്റി സെൻറർ, ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർ, മെഹബൂല േബളാക്ക് മൂന്നിലെ ലുലു എക്സ്ചേഞ്ചിന് സമീപം, അബൂഹലീഫ േബ്ലാക്ക് ഒന്നിലെ തനിമ ഒാഡിറ്റോറിയം, മെഹ്ബൂല േബ്ലാക്ക് ഒന്ന് സ്ട്രീറ്റ് 14 ചോക്കോ നോട്ട, അബൂഹലീഫ ഗ്രാൻ ഫ്രഷ്, സൂഖ് സബ്ഹ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനടുത്ത അഡ്രസ് ജെൻറ്സ് വെയർ, അബൂഹലീഫ ഡേ ഫ്രഷ്,
ന്യൂ റിഗ്ഗയി നൈഫ് ചിക്കന് പിന്നിലെ കാലിക്കറ്റ് സലൂൺ, റിഗ്ഗയി ഒലീവ് സൂപ്പർ മാർക്കറ്റ്, ഫഹാഹീൽ സുരഭി സ്റ്റോർ, ഫഹാഹീൽ ഒലിവ് ഹൈപ്പർ മാർക്കറ്റ് കോംപ്ലക്സിലെ മൊബൈൽ സെൻറർ, മംഗഫ് േബ്ലാക്ക് നാലിലെ സഫ സൂപ്പർ മാർക്കറ്റിന് എതിർവശത്തെ സഫ ബേക്കറി, മൈദാൻ ഹവല്ലി നഴ്സിങ് ഹോസ്റ്റൽ, മിർഖബ് സെഞ്ചുറി റസ്റ്റാറൻറ്, മിർഖബ് കെ.പി.ടി.സി ബസ്സ്റ്റാൻഡ് ബിൽഡിങ്, അംഗാറ ബാച്ചിലർ സിറ്റി ഹബീബ് സൂപ്പർ മാർക്കറ്റിന് സമീപം എന്നിവയാണ് ടിക്കറ്റ് ലഭിക്കുന്ന കേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
