Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം - ടൈം...

ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സരം; സബീനയും സുഹൈലും വിജയികൾ

text_fields
bookmark_border
ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സരം; സബീനയും സുഹൈലും   വിജയികൾ
cancel

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം - ടൈം ഹൗസുമായി സഹകരിച്ചു നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിൽ സബീന റസാഖും, സുഹൈലും വിജയികളായി. വിജയികൾക്ക് പ്രത്യേക സമ്മാനം ​ലഭിക്കും. നിരവിധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമം ഔദ്യോഗിക ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിൽ പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവ ഫോളോ ചെയ്യണം.

ദിവസവും നടക്കുന്ന പ്രധാന മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. ശരിയുത്തരം അയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കും. ഓരോ ദിവസത്തെയും മത്സരത്തിന്റെ കിക്ക്-ഓഫ് സമയത്തിന് മുമ്പ് ലഭിക്കുന്ന ഉത്തരങ്ങൾ മാത്രമാണ് സമ്മാനത്തിന് പരിഗണിക്കുക. കുവൈത്തിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.

വിജയികളായ സബീന റസാഖ്, സുഹൈൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamKuwaitprediction contestPrediction Competition
News Summary - Gulf Media - Time House World Cup Prediction Contest
Next Story