Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഹലാ കുവൈത്ത് ക്വിസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമവും അമേരിക്കൻ ടൂറിസ്റ്ററും സംയുക്തമായി നടത്തിയ ഹലാ കുവൈത്ത് ക്വിസ് മത്സരത്തിൽ ടി.വി. നളിനാക്ഷൻ വിജയിയായി.
ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും. ‘ഗൾഫ് മാധ്യമം’ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ഉത്തരം നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്.
Next Story

