Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഗ​ൾ​ഫ്...

‘ഗ​ൾ​ഫ് മാ​ധ്യ​മം’-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഈ​ദ് ക്വി​സ്: മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് വി​ജ​യി

text_fields
bookmark_border
‘ഗ​ൾ​ഫ് മാ​ധ്യ​മം’-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഈ​ദ് ക്വി​സ്: മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് വി​ജ​യി
cancel

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ​ദ് ക്വി​സി​ൽ കെ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

10 ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് ചോ​ദ്യ​ങ്ങ​ൾ ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ചോ​ദ്യ​ത്തി​നൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും പ്ര​ത്യേ​ക ലി​ങ്ക് വ​ഴി​യും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കു​വൈ​ത്തി​ൽ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​കു​ക. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MediaEid Quiz
News Summary - 'Gulf Media'-American Tourist Eid Quiz: Muhammad Ashraf Won
Next Story