Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം അൽ അൻസാരി...

ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: സൂപ്പി മെഗാ വിന്നർ

text_fields
bookmark_border
ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: സൂപ്പി മെഗാ വിന്നർ
cancel

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ സൂപ്പി മെഗാ വിന്നറായി. നിരവധി പേർ പ​ങ്കെടുത്ത മൽസരത്തിൽ ദിവസവും ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് മെഗാ വിന്നറെ തെരഞ്ഞെടുത്തത്.40 വർത്തോളമായി കുവൈത്തിൽ പ്രവാസിയായ സൂപ്പി പേരാമ്പ്ര സ്വദേശിയാണ്. കുവൈത്തിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറാണ്.

റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വി​​സ് മൽസരം റമദാൻ അവസാനിച്ചതോടെ അവസാനിച്ചു. കുവൈത്തിലുള്ള നിരവധി പേരാണ് ദിവസവും മൽസരത്തിന്റെ ഭാഗമായത്. 30 ദിവസത്തെ വിജയികൾക്കും മെഗാ വിന്നറിനുമുള്ള സമ്മാനം വൈകാതെ കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Gulf Media Al Ansari Exchange Ramadan Quiz: Soupy Mega Winner
Next Story