Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: രാധിക വിജയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തിയ റമദാൻ ക്വിസിൽ രാധിക എ.ബി വിജയിയായി.
നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്.
സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും. ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകിയവരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.
Next Story

