Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം-അൽ അൻസാരി...

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ആഫിസ് വിജയി

text_fields
bookmark_border
ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ആഫിസ് വിജയി
cancel
camera_alt

ആഫിസ്

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ ആഫിസ് വിജയിയായി. നിരവധി പേർ പ​ങ്കെടുത്ത മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം മൽസരം അവസാനിച്ച ശേഷം കൈമാറും. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വി​​സ് മൽസരം റമദാൻ അവസാനം വരെ തുടരും. കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും മൽസരത്തിൽ പ​ങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

ദി​​വ​​സ​​വും ഗ​​ൾ​​ഫ് മാ​​ധ്യ​​മം പ​​ത്ര​​ത്തി​​ലും ഓ​​ൺ​​ലൈ​​നി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഓ​​ൺ​​ലൈ​​നാ​​യാ​​ണ് ഉ​​ത്ത​​രം ന​​ൽ​​കേ​​ണ്ട​​ത്. വി​​ജ​​യി​​ക​​ളു​​ടെ പേ​​ര് പി​​റ്റേ ദി​​വ​​സ​​ത്തെ ഗ​​ൾ​​ഫ് മാ​​ധ്യ​​മ​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quizKuwaitGulf MediaRamadan Quiz Winners
News Summary - Gulf Media-Al Ansari Exchange Ramadan Quiz: Office is the winner
Next Story