Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം- അൽ അൻസാരി എക്സ്ചേഞ്ച് ക്വിസ് നാളെ മുതൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: റമദാനിന്റെ ഭാഗമായി ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തുന്ന റമദാൻ ക്വിസ് വ്യാഴാഴ്ച മുതൽ.
30 ദിവസങ്ങളിലായി ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽേകണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

