Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-...

ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ റി​പ്പ​ബ്ലി​ക് ക്വി​സ്: ഹി​മ ബി​ജു വി​ജ​യി

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ്  മെ​ഡി​ക്ക​ൽ കെ​യ​ർ റി​പ്പ​ബ്ലി​ക് ക്വി​സ്: ഹി​മ ബി​ജു വി​ജ​യി
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മാ​ധ്യ​മം മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന റി​പ്പ​ബ്ലി​ക് ക്വി​സി​ൽ ഹി​മ ബി​ജു വി​ജ​യി. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും അ​ത​ത് ദി​വ​സ​ങ്ങ​ളി​ലെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. https://www.madhyamam.com/republicdayquiz എ​ന്ന ലി​ങ്ക് വ​ഴി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താം. ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​യു​ടെ പേ​ര് പി​റ്റേ​ദി​വ​സ​ത്തെ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medex Medical CareGulf mamdhyamamRepublic Quiz
News Summary - Gulf mamdhyamam -Medex Medical Care Republic Quiz
Next Story