Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സര വിജയികൾ

text_fields
bookmark_border
ഗൾഫ് മാധ്യമം - ടൈം ഹൗസ് ലോകകപ്പ് പ്രവചന മത്സര വിജയികൾ
cancel

കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം - ടൈം ഹൗസ​ുമായി സഹകരിച്ചു നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ അബ്ദുൽ നാഫി, അബ്ദുൽ മുഹീദ് എന്നിവർ വിജയികളായി. വിജയികൾക്ക് പ്രത്യേക സമ്മാനം ​ലഭിക്കും.

അബ്ദുൽ മുഹീദ് , അബ്ദുൽ നാഫി

മത്സരവുമായി ബന്ധപ്പെട്ട ഗൾഫ് മാധ്യമം ഔദ്യോഗിക ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിൽ പ്രസിദ്ധീകരിച്ച ചോദ്യത്തിന് നിരവിധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gulf madhyamam - Time House World Cup Prediction Contest Winners
Next Story