Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-...

ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ റി​പ്പ​ബ്ലി​ക് ക്വി​സ്: റെ​ക്സി ജൂ​ലി എ​ബ്ര​ഹാം വി​ജ​യി

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ റി​പ്പ​ബ്ലി​ക് ക്വി​സ്: റെ​ക്സി ജൂ​ലി എ​ബ്ര​ഹാം വി​ജ​യി
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ റി​പ്പ​ബ്ലി​ക് ക്വി​സി​ൽ റെ​ക്സി ജൂ​ലി എ​ബ്ര​ഹാം വി​ജ​യി​യാ​യി.

ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന് ഓ​ൺ​ലൈ​നാ​യി ഉ​ത്ത​രം ന​ൽ​കി​യ​വ​രി​ൽ നി​ന്നാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ രാ​ഷ്ട്ര​ശി​ൽ​പി​ക​ൾ, ഭ​ര​ണ​ഘ​ട​ന, സ​മു​ന്ന​ത നേ​താ​ക്ക​ൾ, സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം- മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ റി​പ്പ​ബ്ലി​ക് ക്വി​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും മ​ത്സ​ര​ത്തി​ൽ പ​​ങ്കാ​ളി​ക​ളാ​യ​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamMedex Medical Care
News Summary - Gulf Madhyamam - Medex Medical Care Republic Quiz: Rexy Julie Abraham winner
Next Story