Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്: നിഷാന ഹാരിസ് വിജയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തിയ വേൾഡ് കപ്പ് ക്വിസിൽ നിഷാന ഹാരിസ് വിജയിയായി. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന്, ഓൺലൈനായി ഉത്തരം രേഖപ്പെടുത്തിയവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. മുഴുവൻ വിജയികൾക്കുമുള്ള സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും. സമ്മാന വിതരണത്തീയതി വിജയികളെ മുൻകൂട്ടി അറിയിക്കും.
Next Story

