Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം- ജോയ്...

ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്: സുലൈഖ വിജയി

text_fields
bookmark_border
ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്: സുലൈഖ വിജയി
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ വേ​ൾ​ഡ് ക​പ്പ് ക്വി​സി​ൽ സു​ലൈ​ഖ വി​ജ​യി​യാ​യി. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന്, ഓ​ൺ​ലൈ​നാ​യി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യും. സ​മ്മാ​ന വി​ത​ര​ണ തീ​യ​തി വി​ജ​യി​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamJoy AlukasWorld Cup Quiz
News Summary - Gulf Madhyamam- Joy Alukas Exchange World Cup Quiz: Sulaikha winner
Next Story