Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ മാധ്യമം ഫ്രീഡം...

ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​: െഎക്യദാർഢ്യവുമായി സംഘടന നേതാക്കൾ

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​: െഎക്യദാർഢ്യവുമായി സംഘടന നേതാക്കൾ
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച കു​വൈ​ത്തി​ലെ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ഒാ​ൺ​ലൈ​ൻ സം​ഗ​മം​ 

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി​ക​ളു​ടെ ശ​ബ്​​ദ​മാ​യി നി​ല​കൊ​ള്ളു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​െൻറ എ​ല്ലാ സം​രം​ഭ​ങ്ങ​ൾ​ക്കും നി​റ​ഞ്ഞ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കു​വൈ​ത്തി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഗ​ൾ​ഫ്​ മാ​ധ്യ​മം, ബ​ദ​ർ അ​ൽ​സ​മ ഫ്രീ​ഡം ക്വി​സി​െൻറ സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ക്കാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ഒാ​ൺ​ലൈ​ൻ സം​ഗ​മ​മാ​ണ്​ ​െഎ​ക്യ​ദാ​ർ​ഢ്യ​ത്തി​െൻറ​യും സ്​​നേ​ഹം​പ​ങ്കി​ട​ലി​െൻറ​യും വേ​ദി​യാ​യ​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം കൊ​ണ്ട്​ പ്ര​വാ​സ​ജീ​വി​തം ധ​ന്യ​മാ​ക്കി​യ നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന്​ സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ വി​ഡി​യോ സ​ന്ദേ​ശം പ്ര​ദ​ർ​ശി​പ്പി​ച്ചു. വ​ർ​ഗീ​സ്​ പു​തു​ക്കു​ള​ങ്ങ​ര, കെ.​പി. സു​രേ​ഷ്, സ​ജീ​വ്​ നാ​രാ​യ​ണ​ൻ, ബ​ഷീ​ർ ബാ​ത്ത, കെ.​സി. ഗ​ഫൂ​ർ, അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, കൃ​ഷ്​​ണ​ൻ ക​ട​ലു​ണ്ടി, ബാ​ബു​ജി ബ​ത്തേ​രി, ര​ഘു​പാ​ൽ ബി.​ഡി.​കെ, പി.​ജി. ബി​നു, പ്രേം​രാ​ജ്, ബി​നോ​യ്​ ച​ന്ദ്ര​ൻ, അ​നീ​ഷ്​ ബാ​ബു, എം.​എ. നി​സാം, സ​ലീം രാ​ജ്, ഷാ​ജി, ബി​ജോ​യ്​ ജോ​സ​ഫ്, റ​ഫീ​ഖ്​ ബാ​ബു പൊ​ന്മു​ണ്ടം, ബാ​ബു ഫ്രാ​ൻ​സി​സ്, രാ​ജീ​വ്​ ന​ടു​വി​ലേ​മു​റി, എം.​എ​ൻ. സ​ലീം, ജി​ജി മാ​ത്യു, സ​ത്താ​ർ കു​ന്നി​ൽ, വ​ഹാ​ബ്​ റ​ഹ്​​മാ​ൻ, പ്ര​വീ​ൺ ന​ന്തി​ല​ത്ത്, സ​മീ​ർ കൊ​ണ്ടോ​ട്ടി, ഷൗ​ക്ക​ത്ത്​ വ​ളാ​ഞ്ചേ​രി, ഷാ​നി​ൽ വെ​ങ്ങ​ള​ത്ത്, അ​ൻ​വി​ൻ കൊ​ട്ടാ​രം, നൗ​ഫ​ൽ കോ​ല​ക്കാ​ട്ട്, അ​ന​സ്​ മു​ഹ​മ്മ​ദ്, പ്ര​ശോ​ഭ്, ഹ​മീ​ദ്​ മ​ധൂ​ർ, ജ​യിം​സ്​ കൊ​ട്ടാ​രം, റ​ഫീ​ഖ്​ കെ.​സി, ര​തീ​ഷ്, സു​ധ​ൻ ആ​വി​ക്ക​ര, ഇ​ബ്രാ​ഹിം കു​ന്നി​ൽ, ജാ​വേ​ദ്​ ബി​ൻ ഹ​മീ​ദ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി, ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ്​ കു​ഞ്ഞി, ഷൈ​ജി​ത്ത്, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, അ​രു​ൾ​രാ​ജ്, സാ​വി​യോ ഡൊ​മി​നി​ക്, റ​ഹീം ആ​രി​ക്കാ​ടി, അ​യ്യൂ​ബ്, വി​ജ​യ​ൻ ഇ​ന്നാ​സി​യ, നാ​സ​ർ ചു​ള്ളി​ക്ക​ര, ജോ​യ്​ ചി​റ്റി​ല​പ്പ​ള്ളി, അ​ല​ക്​​സ്​ മാ​ത്യു, ജി​നോ, റാ​ഫി, വി​പി​ൻ രാ​ജേ​ന്ദ്ര​ൻ, ഹ​ബീ​ബ്​ മു​റ്റി​ച്ചൂ​ർ, ജ​സ്​​റ്റി​ൻ, ഒാ​മ​ന​ക്കു​ട്ട​ൻ, അ​നി​യ​ൻ​കു​ഞ്ഞ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ ബ്യൂ​റോ ഇ​ൻ​ചാ​ർ​ജ്​ എ. ​മു​സ്​​ത​ഫ സ്വാ​ഗ​ത​വും റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ പി.​ടി. ശ​രീ​ഫ്​ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​വാ​ർ​ഷി​കം, ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ശ്വ​മേ​ധം എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ പ്ര​ശ​സ്​​ത​നാ​യ ജി.​എ​സ്. പ്ര​ദീ​പ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ ക്വി​സ്​ മാ​സ്​​റ്റ​റാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Madhyamamkuwait cityFreedom Quiz
News Summary - Gulf Madhyamam Freedom Quiz: Organization leaders in solidarity
Next Story