Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ഗ​ൾ​ഫ്​ മാ​ധ്യ​മം...

​ഗ​ൾ​ഫ്​ മാ​ധ്യ​മം ഫ്രീ​ഡം ക്വി​സ്​: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​​ പേ​ജി​ൽ

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്, ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന ഫ്രീ​ഡം ക്വി​സി​ന്​ അ​നു​ബ​ന്ധ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ ന​ൽ​കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്ത്​ ദി​വ​സ​വും ര​ണ്ടു​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കും.

നി​സാ​മ​ത്ത്​ ഹൈ​ദ​രാ​ബാ​ദ്​ റ​സ്​​റ്റാ​റ​ൻ​റ്​ ന​ൽ​കു​ന്ന പ​ത്ത്​ ദീ​നാ​റി​െൻറ ഫു​ഡ്​ കൂ​പ്പ​ൺ ആ​ണ്​ ഒാ​രോ​രു​ത്ത​ർ​ക്കും ന​ൽ​കു​ക. ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും https://www.facebook.com/gulfmadhyamamkuwait/ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​നും 60950209, 65912616, 97957790 എ​ന്നീ ന​മ്പ​റു​ക​ളി​ലും kwtquiz@gmail.com എ​ന്ന മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamam
News Summary - Gulf madhyamam Freedom Quiz:
Next Story