Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ഇന്നു മുതൽ

text_fields
bookmark_border
ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് ഇന്നു മുതൽ
cancel

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സ്വാതന്ത്ര്യദിന ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ക്വിസ് 10 ദിവസം തുടരും. ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും.

ഇവക്ക് ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. ചോദ്യത്തിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/freedom-quiz-kuwait എന്ന ലിങ്കുവഴിയും ഉത്തരങ്ങൾ സമർപ്പിക്കാം. കുവൈത്തിലുള്ളവർക്ക് മാത്രമാണ് മൽസരത്തിൽ പ​ങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gulf Madhyamam- American Tourister Independence Day Quiz start from today
Next Story