Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​...

ഗ​ൾ​ഫ്​ മാ​ധ്യ​മം-​^അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​രം: സ​മ്മാ​ന​വി​ത​ര​ണം നാ​ളെ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം-​^അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​രം: സ​മ്മാ​ന​വി​ത​ര​ണം നാ​ളെ
cancel

കു​വൈ​ത്ത്​ സി​റ്റി: റ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​നോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ വ്യാ​ഴാ​ഴ്​​ച സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. ഫ​ർ​വാ​നി​യ ദ​ജീ​ജി​ലെ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒാ​ഫി​സി​ൽ വൈ​കീ​ട്ട്​ 7.30നാ​ണ്​ ച​ട​ങ്ങ്.
മി​ഥു​ൻ​രാ​ജ്​ (65857008), റ​ഫീ​ഖ്​ അ​ബ്​​ദു​ൽ സ​ലാം (55433743), മു​ഹ​മ്മ​ദ്​ മു​നീ​ർ (97885156), സു​മി​ത്ത്​ രാ​ജ്​ (60469883), ശി​ഹാ​ബു​ദ്ദീ​ൻ (60949593), സു​രേ​ഷ്​ മാ​ത്തൂ​ർ (66547955), നാ​സ​റു​ദ്ദീ​ൻ (99280840), ഷ​മീ​ർ (98821705), പോ​ൾ മാ​ത്യു (98760248), സൂ​ഫി​യ ഹ​ലീ​ഫ്​ (99212627), മ​നോ​ജ്​​കു​മാ​ർ (50222732), കെ.​വി. ബി​ജു (609915685), ദി​ലീ​പ്​​കു​മാ​ർ (65843210), സി​ദ്ദീ​ഖ്​ ഹ​ദ (65147519), ഹാ​റൂ​ൺ (55286449), മു​ഹ​മ്മ​ദ്​ സി​റാ​ജ്​ (50978855), ട്രീ​സ തോ​മ​സ്​ (99206248), അ​ഷ്​​റ​ഫ്​ സീ​വാ​യി (97271346), റ​ഷീ​ദ്​ (55090392), ഷു​ക്കൂ​ർ വ​ണ്ടൂ​ർ (51656755), ഷ​നാ​ജ്​ അ​ബ്​​ദു​സ്സ​ലാം (50396942), ഇ​സ്സാം (99788904), സ​നു സു​ബൈ​ർ (66066346), സ​ഹീ​റു​ദ്ദീ​ൻ (66857183), ഷ​മീ​ർ എം.​ബാ​വ (55336835), അ​ൽ​ത്താ​ഫ്​ പി.​എ (55661232), ദി​ലീ​പ​ൻ (99650829), എ​ൻ.​പി. നാ​സ​ർ (99102602), ന​വാ​സ്​ (51673754), ബി​സ്​​റു​ൽ യാ​ഫി (95584503), റ​മി​ൻ (69309496), റു​ബീ​ന അ​ബ്​​ദു​റ​ഹ്​​മാ​ൻ (90966986), റാ​ഷി​ദ്​ ആ​ല​ക്കാ​ട്​ (66288567), നി​ലാ​മു​ദ്ദീ​ൻ (65177010), ഫാ​ദി​ൽ (66704547), പ്ര​കാ​ശ​ൻ (97173827), ദി​പു എ. (98748210), ​സി​ബു ജോ​യ്​ (67654800), ജോ​ർ​ജ്​ ചെ​റി​യാ​ൻ (55458075), നൗ​റി​ൻ ക​മ​റു​ദ്ദീ​ൻ (96713517) എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. സ​മ്മാ​നാ​ർ​ഹ​രോ പ്ര​തി​നി​ധി​ക​ളോ വി​ജ​യി​യു​ടെ സി​വി​ൽ ​െഎ​ഡി പ​ക​ർ​പ്പു​മാ​യി ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamkuwait newsamerican tourist
News Summary - gulf madhyamam-american tourist-kuwait-kuwait news
Next Story