Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം-അൽ അൻസാരി...

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ഷക്കീല ഹാഷിം വിജയി

text_fields
bookmark_border
ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ഷക്കീല ഹാഷിം വിജയി
cancel

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ ഷക്കീല ഹാഷിം വിജയിയായി. നിരവധി പേർ പ​ങ്കെടുത്ത മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം വൈകാതെ കൈമാറും.

ഷക്കീല ഹാഷിം

റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വി​​സ് മൽസരം റമദാൻ കഴിഞ്ഞതോടെ അവസാനിച്ചു. ദി​​വ​​സ​​വും ഗ​​ൾ​​ഫ് മാ​​ധ്യ​​മം പ​​ത്ര​​ത്തി​​ലും ഓ​​ൺ​​ലൈ​​നി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉത്തരം നൽകി കുവൈത്തിലുള്ള നിരവധി മലയാളികളാണ് മൽസരത്തിന്റെ ഭാഗമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamnewskuwaithwinnersgulfAl Ansari Exchange Ramadan Quiz
News Summary - Gulf madhyamam-Al Ansari Exchange Ramadan Quiz: Shakeela Hashim is the winner
Next Story