Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് മാധ്യമം-അൽ അൻസാരി...

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച്, ഗ​ൾ​ഫ് മാ​ധ്യ​മം

പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മാ​ധ്യ​മം അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചു​​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ പി.​ടി. ശ​രീ​ഫ്, ബ്യൂ​റോ ഇ​ൻ ചാ​ർ​ജ് അ​സ്സ​ലാം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ശാ​ഫി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മാ​ർ​ക്ക​റ്റി​ങ് ഇ​ൻ ചാ​ർ​ജ് സി.​കെ. ന​ജീ​ബ് സ്വാ​ഗ​ത​വും സ​ർ​ക്കു​ലേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് എ​സ്.​പി. ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​ജ​യി​ക​ൾ​ക്ക് അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ, മാ​ർ​ക്ക​റ്റി​ങ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ശ്രീ​ജി​ത്ത് മോ​ഹ​ൻ​ദാ​സ്, ഡി​ജി​റ്റ​ൽ സെ​യി​ൽ​സ് ​ഹെ​ഡ് ദി​ലി​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ഫൈ​സ​ൽ മ​ഞ്ചേ​രി, പി.​ടി. ശ​രീ​ഫ്, അ​സ്സ​ലാം, ഫി​റോ​സ് ഹ​മീ​ദ്, സി.​കെ. ന​ജീ​ബ്, എ​സ്.​പി. ന​വാ​സ്, മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ സ​ലീം കോ​ട്ട​യി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ

"ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച്" റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു



















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamPrizeKuwaitAl Ansari Exchange Ramadan Quiz
News Summary - Gulf Madhyamam-Al Ansari Exchange Ramadan Quiz; Prizes were distributed to the winners
Next Story