Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 675 പേർക്കുകൂടി കോവിഡ്​; 528 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഇ​നി ചി​കി​ത്സ​യി​ൽ 7867 പേ​ർ; ര​ണ്ടു​മ​ര​ണം
കുവൈത്തിൽ 675 പേർക്കുകൂടി കോവിഡ്​; 528 പേർക്ക്​ രോഗമുക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 675 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 78,145 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്.ബു​ധ​നാ​ഴ്​​​ച 528 പേ​ർ ഉ​ൾ​പ്പെ​ടെ 69,771 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 507 ആ​യി. ബാ​ക്കി 7867 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

96 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4811 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 188 പേ​ർ, ഫ​ർ​വാ​നി​യ​യി​ൽ 148 , ജ​ഹ്​​റ​യി​ൽ 115 , കാ​പി​റ്റ​ലി​ൽ 114 , ഹ​വ​ല്ലി​യി​ൽ 110 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ ബാ​ധി​ത​രാ​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story