Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: 205 പുതിയ...

കോവിഡ്​: 205 പുതിയ കേസുകൾ; 228 രോഗമുക്​തി

text_fields
bookmark_border
കോവിഡ്​: 205 പുതിയ കേസുകൾ; 228 രോഗമുക്​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബു​ധ​നാ​ഴ്​​​ച 205 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 150,298 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​ച 228 പേ​ർ ഉ​ൾ​പ്പെ​ടെ 146,284 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 933 ആ​യി​. ബാ​ക്കി 3081 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 46 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 2429 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 12,51,543 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​തി​യ കേ​സു​ക​ളും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും മൊ​ത്ത​ത്തി​ൽ കു​റ​ഞ്ഞു​വ​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നി​ടെ കു​വൈ​ത്തി​ലെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. ന​വം​ബ​ർ, ഡി​സം​ബ​റി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ നി​ല മെ​ച്ച​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CovidGulf Covid
Next Story