അതിഥികൾക്ക് സ്വീകരണം നൽകി
text_fieldsഅതിഥികളെ കെ.ഐ.ജി നേതാക്കൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെത്തിയ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ഭാര്യ ജയലക്ഷ്മി, പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ, കെ.ഐ.ജി മുൻ പ്രസിഡന്റ് പി.കെ. ജമാൽ എന്നിവർക്ക് കെ.ഐ.ജി പ്രവർത്തകർ കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്വീകരണം നൽകി. മീഡിയവൺ കുവൈത്ത് റസിഡൻസ് മാനേജർ ഫൈസൽ മഞ്ചേരി, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, അഷ്റഫ് മുഹമ്മദ്, ദാനിയ ഫൈസൽ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്വീകരണത്തിൽ ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി പി.ടി. ഷാഫി, ട്രഷറർ എൻ.പി. അബ്ദുൽ റസാഖ്, സി.കെ. നജീബ്, പി.കെ. മനാഫ്, അംജദ്, റിയാസ്, നവാസ്, അഷ്റഫ് ദല്ല, സബീന, സമിയ്യ, ജാസ്മിൻ, സുമയ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

