Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​ടി.​എ​ഫ്‌...

ജി.​ടി.​എ​ഫ്‌ കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
gtf kuwait
cancel
camera_alt

ടി.​സി. ന​ജ്മു​ദ്ദീ​ൻ, ഷൈ​ബു, ഫി​റോ​സ്‌ കു​ള​ങ്ങ​ര

കു​വൈ​ത്ത്‌ സി​റ്റി: കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ തി​ക്കോ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്‌ ഫോ​റം (ജി.​ടി.​എ​ഫ്‌) കു​വൈ​ത്ത് ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ബ്ദ്‌ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. റി​ട്ടേ​ണി​ങ് ഒാ​ഫി​സ​ർ ശ​ബീ​ർ മ​ണ്ടോ​ളി തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ടി.​സി. ന​ജ്മു​ദ്ദീ​ൻ (പ്ര​സി), വി​ബീ​ഷ്‌ തി​ക്കോ​ടി (ചെ​യ​ർ), ഷൈ​ബു കൂ​ര​ന്റ​വി​ട (ജ​ന. സെ​ക്ര), ഫി​റോ​സ്‌ കു​ള​ങ്ങ​ര (ഫൈ. ​സെ​ക്ര), ശു​ഐ​ബ്‌ റ​ഷീ​ദ്‌ കു​ന്നോ​ത്ത് (പ​ബ്ലി​ക്‌ റി​ലേ​ഷ​ൻ, മീ​ഡി​യ), സ​മീ​ർ തി​ക്കോ​ടി, അ​ബു കോ​ട്ട​യി​ൽ (വൈ. ​പ്ര​സി), ഹാ​ഷി​ദ്‌ ഏ​ര​ത്ത്‌ മീ​ത്ത​ൽ, ടി.​വി. സാ​ദി​ഖ്‌‌, ശ്രീ​ജി​ത്‌, ശം​നാ​സ്‌ ഇ​സ്‌​ഹാ​ഖ്‌, പി.​പി. ഗ​ഫൂ​ർ (ജോ. ​സെ​ക്ര), ജാ​ബി​ർ ക​ഴു​ക്ക​യി​ൽ (ഫൈ​നാ​ൻ​സ്‌ ക​ൺ​ട്രോ​ള​ർ), സ​ജീ​വ​ൻ സ​മ്പ​ത്ത്‌, പ്ര​വീ​ൺ​കു​മാ​ർ, ശെ​ൽ​വ​രാ​ജ്‌ മ​ന്ദ​ത്ത്‌, ഹ​നീ​ഫ സ​ർ​വ​ത്ത്‌, ര​ജീ​ഷ്‌ കു​മാ​ർ, അ​ഫ്സ​ൽ ശ്രു​തി, നൗ​ഷാ​ദ്‌‌ പാ​ലൂ​ർ, യൂ​നു​സ്‌ പു​റ​ക്കാ​ട്‌, മു​ഖ്സി​ത്‌ പ​ള്ളി​ക്ക​ര, റ​ഹീം പാ​ലൂ​ർ (എ​ക്സി​ക്യൂ​ട്ടി​വ്‌ ക​മ്മി​റ്റി), ഇ​സ്‌​ഹാ​ഖ്‌ കൊ​യി​ലി​ൽ, പി.​ടി. ശ​രീ​ഫ്‌, അ​സീ​സ്‌ തി​ക്കോ​ടി, ശ​ബീ​ർ മ​ണ്ടോ​ളി (ഉ​പ​ദേ​ശ​ക സ​മി​തി), ശം​സു​ദ്ദീ​ൻ കു​ക്കു, അ​ഡ്വ. പ്ര​മോ​ദ്‌ കു​മാ​ർ (ഗ്ലോ​ബ​ൽ ക​മ്മി​റ്റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGTF kuwait chapter
News Summary - GTF Kuwait
Next Story