Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ലൈസൻസില്ലാതെ...

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച പലചരക്ക് കട; അധികൃതർ പൂട്ടി സീൽ വെച്ചു

text_fields
bookmark_border
കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച പലചരക്ക് കട; അധികൃതർ പൂട്ടി സീൽ വെച്ചു
cancel

കുവൈത്ത് സിറ്റി: അൽ ഖുസൂർ പ്രദേശത്തെ ഒരു സ്വകാര്യ വസതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പലചരക്ക് കട റെയ്ഡ് ചെയ്ത് അധികൃതർ അടച്ചു.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ഭക്ഷ്യ അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ ലൈസൻസും ഇല്ലാതെ ഭക്ഷ്യ വ്യാപാരം നടന്നതായി കണ്ടെത്തി.

കേസിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Grocery store operating without a license in Kuwait; Authorities close and seal it
Next Story