Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ധാ​ന​മ​ന്ത്രി​ക്ക്...

പ്ര​ധാ​ന​മ​ന്ത്രി​ക്ക് പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശം​സ

text_fields
bookmark_border
eid 2023
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന് പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ഹ്ബാ​സ് ഷെ​രീ​ഫി​ന്റെ പെ​രു​ന്നാ​ൾ ആ​ശം​സ.

പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ശ​ഹ്ബാ​സ് ഷെ​രീ​ഫ് ആ​ശം​സ നേ​ർ​ന്ന​ത്. ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ ശൈ​ഖ് അ​ഹ​മ്മ​ദ് പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ശ​ക്ത​മാ​യ ച​രി​ത്ര ബ​ന്ധ​ത്തി​ന്റെ ഭാ​ഗ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterGreetingsPrime Minister of Pakistan
News Summary - Greetings from the Prime Minister of Pakistan to the Prime Minister
Next Story