Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​റ്റ​ലി​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
Kuwait
cancel

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഇ​റ്റ​ലി​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. ദേ​ശീ​യ​ദി​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​യെ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ശം​സ അ​റി​യി​ച്ചു.

സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​ക്ക് ആ​യു​രാ​രോ​ഗ്യം നേ​ർ​ന്ന അ​മീ​ർ ഇ​റ്റ​ലി​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ക്ഷേ​മ​വും അ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ദേ​ശീ​യ ദി​ന​ത്തി​ൽ ഇ​റ്റ​ലി​ക്ക് ആ​ശം​സ നേ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Greetings from Kuwait to Italy
Next Story