Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രാൻസിന് കുവൈത്തിന്റെ...

ഫ്രാൻസിന് കുവൈത്തിന്റെ ആശംസ

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ ഫ്രാ​ൻ​സി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വെ​ൽ മാ​ക്രോ​ണി​ന് ദേ​ശീ​യ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സ​ന്ദേ​ശം അ​യ​ച്ചു.

പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​ന് ന​ല്ല ആ​രോ​ഗ്യം നേ​ർ​ന്ന അ​മീ​ർ ഫ്രാ​ൻ​സി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സി​ച്ചു. കു​വൈ​ത്തും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള പ്ര​ത്യേ​ക ബ​ന്ധ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ക​സ​ന​വും വ​ള​ർ​ച്ച​യും കൈ​വ​ര​ട്ടെ എ​ന്നും അ​മീ​ർ വ്യ​ക്ത​മാ​ക്കി. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും ത​ങ്ങ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ളി​ൽ മാ​ക്രോ​ണി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:greetingskuwaitfraince
News Summary - Greetings from Kuwait to France
Next Story