Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ്വാതന്ത്ര്യദിനാഘോഷത്തിൽ കുവൈത്തിന്റെ ആശംസ

text_fields
bookmark_border
independence day
cancel

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യക്ക് കുവൈത്തിന്റെ ആശംസ. അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസ സന്ദേശം അയച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആയൂർ ആരോഗ്യം നേർന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യക്കും ജനങ്ങൾക്കും കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഇന്ത്യക്കും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:greetings76th Independence Day
News Summary - Greetings from Kuwait on Independence Day
Next Story