Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രീ​ൻ ഹാ​ൻ​ഡ്‌​സ് ടീം...

ഗ്രീ​ൻ ഹാ​ൻ​ഡ്‌​സ് ടീം ​ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ 1000 തൈ ​ന​ട്ടു

text_fields
bookmark_border
ഗ്രീ​ൻ ഹാ​ൻ​ഡ്‌​സ് ടീം ​ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ 1000 തൈ ​ന​ട്ടു
cancel
camera_alt?????? ??????????? ??? ?????????????????? ?????????

കു​വൈ​ത്ത് സി​റ്റി: വ​ന​വ​ത്​​ക​ര​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഗ്രീ​ൻ ഹാ​ൻ​ഡ്‌​സ് ടീം ​ഒ​ന്ന​ര മ​ ണി​ക്കൂ​റി​നു​ള്ളി​ൽ 1000 തൈ​ക​ൾ ന​ട്ടു. അ​ബ്​​ദു​ല്ല അ​ൽ ജാ​റു​ല്ല എ​ന്ന മ​ദ്​​റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ട െ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തൈ​ക​ൾ ന​ട്ട​ത്.

‘കു​വൈ​ത്തി​നെ സ്‌​നേ​ഹി​ക്കൂ, തൈ​ക​ൾ ന​ടൂ’ എ​ന്നാ​യി​രു​ന്നു കാ​മ്പ​യി​നി​​െൻറ മു​ദ്രാ​വാ​ക്യം. എ​ല്ലാ വ​ർ​ഷ​വും ഒാ​രോ സ്വ​ദേ​ശി​യും ചു​രു​ങ്ങി​യ​ത്​ ഒ​രു തൈ ​ന​ടു​ക​യെ​ന്ന​താ​ണ്​ സം​ഘം മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശം. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​ഈ​സ അ​ൽ ഈ​സ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgreen hands team
News Summary - green hands team-kuwait-gulf news
Next Story