Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക്   സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഗീ​വ​ർ​ഗീ​സ്‌ മാ​ർ പീ​ല​ക്സി​നോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം​ന​ൽ​കാ​ൻ കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ദ്രാ​സ്‌ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ്‌ മാ​ർ പീ​ല​ക്സി​നോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പ​രു​മ​ല തി​രു​മേ​നി​യു​ടെ 120ാ‍ം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ൻ.​ഇ.​സി.​കെ​യി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​ക്ക് അ​ദ്ദേ​ഹം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metropolitankiwait
News Summary - grand welcome To Metropolitan of Geivarghese Mar Pelaksinos
Next Story