Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ൻ...

വ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ‘ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ’

text_fields
bookmark_border
grand shopping festival
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ഗാ പ്ര​മോ​ഷ​നാ​യ ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കം. അ​ഞ്ചു ദീ​നാ​റി​നോ മു​ക​ളി​ലോ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ ശാ​ഖ​ക​ളി​ൽ നി​ന്നും പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്ന് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഹാ​വ​ൽ ജോ​ലി​നോ കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

പ​ത്തു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഐ​ഫോ​ൺ 15 പ്രൊ ​മാ​ക്സും, 200 പേ​ർ​ക്ക് 50 ദീ​നാ​റി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജൂ​ൺ 28 വ​രെ​യാ​ണ് ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ. ഈ ​കാ​ല​യ​ള​വി​ൽ ഗ്രാ​ൻ​ഡ് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ നേ​ടാം. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ കു​വൈ​ത്തി​ലെ എ​ല്ലാ ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള പ​ർ​ച്ചേ​സു​ക​ളി​ലും ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​കാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ശാ​ഖ​ക​ളി​ലും മാം​ഗോ ഫെ​സ്റ്റി​നും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

വ്യ​ത്യ​സ്ത​മാ​യ ഇ​രു​പ​തോ​ളം ഗു​ണ​മേ​ന്മ​യു​ള്ള മാ​മ്പ​ഴ​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ സ​മ്മാ​ന പ​ദ്ധ​തി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ എ​ല്ലാ ശാ​ഖ​ക​ളി​ലും വ്യ​ത്യ​സ്ത​മാ​യ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping festivalGrand HyperKuwait News
News Summary - Grand Shopping Festival at Grand Hyper
Next Story