Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമം​ഗ​ഫി​ൽ ഗ്രാ​ൻ​ഡ്...

മം​ഗ​ഫി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പറി​ന്റെ വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
inauguration
cancel
camera_alt

മം​ഗ​ഫി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പറി​ന്റെ വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ.​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ൽ വി​ത​ര​ണ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പർ മം​ഗ​ഫി​ൽ വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മം​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​റാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ച്ച​ത്.

വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ.​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​യ​നൽ ഡ​യ​റ​ക്ട​ർ അ​യ്യൂബ് ക​ച്ചേ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി.​ആ​ർ.​ഒ ത​ഹ്‌​സീ​ർ അ​ലി, സി.​ഒ.​ഒ മു​ഹ​മ്മ​ദ് അ​സ്ലം ചേ​ലാ​ട്ട്, അ​മാ​നു​ല്ല എ​ന്നി​വ​രും മ​റ്റ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യി​ൽ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​വും ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പർ റീ​ജി​യ​നൽ ഡ​യ​റ​ക്ട​ർ അ​യ്യൂബ് ക​ച്ചേ​രി പ​റ​ഞ്ഞു. ഗ്രാ​ൻ​ഡ് ഹൈ​പ്പർ​മാ​ർ​ക്ക​റ്റി​ന് തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ ന​ൽ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

ഉദ്‌ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ല​യി​ലാ​ണ് മം​ഗ​ഫ് സ്റ്റോ​റി​ലെ പു​തി​യ വി​ശാ​ല​മാ​യ അ​ന്ത​രീ​ക്ഷം. കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​ത​രം വ​സ്തു​ക്ക​ളും സ്റ്റോ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സ്റ്റോ​ർ വി​പു​ലീ​ക​ര​ണം, റ​മ​ദാ​ൻ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ​ത​രം വ​സ്തു​ക്ക​ൾ​ക്കും പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationGrand HyperKuwait News
News Summary - Grand Hypers Expanded Store Inaugurates in Mangaf
Next Story