Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ​മ്മാ​ന​പ്പെ​രു​മ​ഴ​യു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്

text_fields
bookmark_border
സ​മ്മാ​ന​പ്പെ​രു​മ​ഴ​യു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
cancel

കു​വൈ​ത്ത് സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വേ​ന​ല​വ​ധി​ക്കാ​ല പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ വി​ൽ​പ​ന ആ​രം​ഭി​ച്ചു. പ​ത്ത്, ഇ​രു​പ​ത്, മു​പ്പ​ത് കു​വൈ​ത്തി ദീ​നാ​റി​ന്‌ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലും വ്യ​ത്യ​സ്ത മൂ​ല്യ​ങ്ങ​ളു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് ല​ഭി​ക്കും. ഇ​വ ത​ത്സ​മ​യം തി​ര​ഞ്ഞെ​ടു​ക്കാ​നും ഉ​പ​ഭോ​ക്താ​വി​നാ​വും. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലും സ​മ്മാ​ന പ​ദ്ധ​തി ല​ഭ്യ​മാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​യി​ൽ​നി​ന്ന് ഇ​ഷ്ട​മാ​യ​വ തി​ര​ഞ്ഞെ​ടു​ക്കാം. ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യ സ​മ്മാ​ന​പ​ദ്ധ​തി​ക്ക് വി​വി​ധ ഗ്രാ​ൻ​ഡ് ഔ​ട്ട്ല​റ്റു​ക​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Hypermarketprizes
News Summary - Grand Hypermarket with a shower of prizes
Next Story