Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നെ...

റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ

text_fields
bookmark_border
Grand Hyper
cancel

കു​വൈ​ത്ത് സി​റ്റി: വി​ല​ക്കി​ഴി​വും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ഓ​ഫ​ർ റ​മ​ദാ​ൻ അ​വ​സാ​നം വ​രെ നീ​ളു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ഷോ​റൂം സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഓ​രോ ആ​ഴ്ച​യും വ്യ​ത്യ​സ്ത ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കും. റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചാ​രി​റ്റി കി​റ്റ്, ഇ​ഫ്താ​ർ കി​റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grand hypermarketkuwaitnews
News Summary - Grand Hypermarket
Next Story