Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൻ ഓഫറുകളും കലാപരിപാടികളുമായി ഗ്രാൻഡ് ഹൈപ്പർ ശുവൈഖ് വാർഷികം

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ ശുവൈഖ് വാർഷികം
cancel

കുവൈത്ത് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ ഒന്നാം വാരിഷികാഘോഷങ്ങൾക് തുടക്കം. നവംബർ ഒന്ന് മുതൽ ഇരുപത്തി രണ്ട് വരെ നീളുന്ന ആഘോഷത്തിൽ എല്ലാ വിഭാഗത്തിലെയും ഉൽപന്നങ്ങൾക്ക് വൻ വിലക്കുറവാണ് ഗ്രാൻഡ് ഹൈപ്പർ ശുവൈഖ് ഒരുക്കിയിരിക്കുന്നത്.ഫ്രൂട്ട്സ്‌, വെജിറ്റബിൾ ഗ്രോസറി, ഇലക്ട്രോണിക്സ്, നോൺ ഫുഡ് തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും ഏറ്റവും മികച്ച ഓഫറിൽ ഗ്രാൻഡ് ഹൈപ്പർ ശുവൈഖിൽ ലഭ്യമാണ്.

എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലും കുട്ടികൾക്കുള്ള വിവിധ കലാ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ടുമുണ്ട്.അറുന്നൂറോളം കാർ പാർക്കിംഗ് സൂകര്യം ഉള്ള ശുവൈഖിൽ സീന സ്ട്രീറ്റിൽ പാണ്ട മാളിലാണ് ഗ്രാൻഡ് ഹൈപ്പർ സ്ഥിതിചെയ്യുന്നത്. വിലക്കുറവിൽ ഉൽപന്നങ്ങൾ വാങ്ങിയും കലാപരിപാടികളിൽ പങ്കാളികളായും ഉപഭോക്തക്കൾക്ക് ഷോപ്പിംഗ് അനുഭവം മികച്ചതാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Hyper Shuwaikh Anniversary with huge offers
Next Story