Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ സ​മ്മാ​ന പ​ദ്ധ​തി: ര​ണ്ടാം ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ സ​മ്മാ​ന പ​ദ്ധ​തി: ര​ണ്ടാം ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ 10ാം വാ​ർ​ഷി​ക സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ 10ാം വാ​ർ​ഷി​ക സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ അ​ൽ റാ​യ് സ്​​റ്റോ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ണ്ടാം ന​റു​ക്കെ​ടു​പ്പി​ലെ 81 വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​നം ന​ൽ​കി​യ​ത്. സ​മ്മാ​ന​പ​ദ്ധ​തി​യി​ലെ അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ഡി​സം​ബ​ർ 16ന് ​ന​ട​ക്കും.

ഡി​സം​ബ​ർ 15 വ​രെ​യാ​ണ് 10ാം വാ​ർ​ഷി​ക സ​മ്മാ​ന​പ​ദ്ധ​തി. ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​െൻറ കു​വൈ​ത്തി​ലെ ഏ​ത്​ ബ്രാ​ഞ്ചി​ൽ​നി​ന്നും അ​ഞ്ച്​ ദീ​നാ​റോ അ​തി​ൽ കൂ​ടു​ത​ലോ തു​ക​ക്ക്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാം. സാം​സ​ങ് നോ​ട്ട് 20 അ​ൾ​ട്രാ 5G , 50 വാ​ഷി​ങ്‌​മെ​ഷീ​ൻ, 50 റെ​ഫ്രി​ജ​റേ​റ്റ​ർ, 100 ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് സ​മ്മാ​ന​ങ്ങ​ള്‍. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സാ​ധാ​ര​ണ വി​ല​ക്കു​റ​വി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഡി​സം​ബ​ർ 15 വ​രെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Hyper
Next Story