Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ‘മ​ണി റെ​യി​ൻ’ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ‘മ​ണി റെ​യി​ൻ’ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്
cancel
camera_alt????????? ???????? ????? ???????? ???????? ?????????????? ????? ????? ????????????????? ?????????? ????????? ???????????????
കു​വൈ​ത്ത്​ സി​റ്റി: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത്​ ശാ​ഖ​ക​ളി​ൽ ന​ട​ക്കു​ന്ന ‘മ​ണി റെ​യി​ൻ’ സ​മ്മാ​ന പ​ദ്ധ​ തി​യു​ടെ ആ​ദ്യ മെ​ഗാ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി.
ഏ​പ്രി​ൽ 15ന് ​ഗ്രാ​ൻ​ഡ് അ​ൽ​റാ​യ്​ ശാ​ഖ​യി​ൽ തി​ജാ​രി പ്ര​തി​നി​ധി അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ അ​താ​ർ ന​റു​ക്കെ​ടു​ത്തു. മി​നി​മോ​ൾ, ജ​ലീ​ൽ എ​ന്നി​വ​രാ​ണ് ആ​ദ്യ മെ​ഗാ വി​ജ​യി​ക​ൾ. 2222 യു.​എ​സ് ഡോ​ള​ർ വീ​ത​മാ​ണ് സ​മ്മാ​ന​ത്തു​ക. 222 ഡോ​ള​ർ വീ​ത​മു​ള്ള 50 വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടാ​മ​ത് മെ​ഗാ വി​ജ​യി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഏ​പ്രി​ൽ 29ന് ​ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഫ​ർ​വാ​നി​യ ശാ​ഖ​യി​ൽ ന​ട​ക്കും.ഏ​പ്രി​ൽ 10 മു​ത​ൽ ആ​ഗ​സ്​​റ്റ്​ 20 വ​രെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത്​ ശാ​ഖ​ക​ളി​ൽ നി​ന്നും ഓ​രോ അ​ഞ്ച്​ ദീ​നാ​ർ പ​ർ​ച്ചേ​സി​ലും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കു​ചേ​രാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഒ​മ്പ​ത് ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ മൊ​ത്തം 459 വി​ജ​യി​ക​ൾ​ക്കാ​യി 1,50,000 ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgrand hyper
News Summary - grand hyper-kuwait-kuwait news
Next Story