Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ ജഹ്റ...

ഗ്രാൻഡ് ഹൈപ്പർ ജഹ്റ ഔട്ട്‍ലറ്റ് ഉദ്ഘാടനം നാളെ

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ ജഹ്റ ഔട്ട്‍ലറ്റ് ഉദ്ഘാടനം നാളെ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ജഹ്റയിൽ പുതിയ ഔട്ട്‍ലറ്റ് തുറക്കുന്നു. ജഹ്‌റ ബ്ലോക്ക് 5-ൽ ബുധനാഴ്ച രാവിലെ 11 ന് പുതിയ ഔട്ട്‍ലറ്റ് പ്രവർത്തനം ആരംഭിക്കും. ഗ്രാൻഡ് ഹൈപ്പറിന്റെ 49-ാമത് ശാഖയാണിത്.

ഏകദേശം 4,850 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ശാഖയിൽ നിത്യോപയോഗ സാധനങ്ങളുടെ വിശാല ശേഖരം ഒരുക്കിയിട്ടുണ്ട്. ജഹ്‌റയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ശാഖയാണിത്. മിതമായ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ ഇടങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‍ല​റ്റെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jahragrand hyperOutlet
News Summary - Grand Hyper Jahra Outlet inauguration tomorrow
Next Story